സലീം അഹമ്മദ് ഷാഫി
കാസർഗോഡ് · ദേളി
കാസർഗോഡ് ജില്ലയിലെ ദേളി സ്വദേശം. മലയാള ക്രിയേറ്റീവ് റൈറ്റിങ്ങിൽ പി.ജി ബിരുദധാരി.
ജീവിതരേഖ
സലീം അഹമ്മദ് ഷാഫി കാസർഗോഡ് ജില്ലയിലെ ദേളി സ്വദേശമാണ്. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയിൽ നിന്ന് മലയാളം ക്രിയേറ്റീവ് റൈറ്റിങിൽ പി.ജി പഠനം പൂർത്തിയാക്കി. നിലവിൽ എസ്.എം.എസ്.ടി.എം വിമൻസ് കോളേജ്, ആതവനാട്, മലപ്പുറം ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യുന്നു.